'അങ്ങനെ ഒരു ദിനം'
അങ്ങനെ ഒരു ദിനം
'നസീറുദ്ദീൻ ഷാ<യൃ>പരിഭാഷ: പി.എൻ. വേണുഗോപാൽ<യൃ>കറന്റ് ബുക്സ്, തൃശൂർ<യൃ>പേജ് 340, വില 280.<യൃ><യൃ>പ്രഗത്ഭ നടൻ നസീറുദ്ദീൻ ഷായുടെ ആത്മകഥ. ഇന്ത്യയെയും ഹിന്ദിസിനിമ<യൃ>യെയും ചലച്ചിത്ര കലാകാരന്മാരെയും ഇതിലൂടെ പരിചയപ്പെടാം. ജീവിതത്തെ ആഴത്തിൽ അനുഭവിക്കുകയും ഗൗരവത്തോടെ നിരീക്ഷിക്കുകയും ചെയ്ത ഒരാൾക്കു മാത്രം വഴങ്ങുന്ന ശൈലി. പ്രണയവും വിവാഹവും വിജയപരാജയങ്ങളും ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളും നല്കുന്നു.'