'അയ്മനം ജോണിന്റെ കഥകൾ'
അയ്മനം ജോണിന്റെ കഥകൾ
'അയ്മനം ജോൺ<യൃ>കറന്റ് ബുക്സ്, തൃശൂർ<യൃ>പേജ്: 327, വില: 290.<യൃ><യൃ>വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള 43 കഥകളുടെ സമാഹാരം. മുമ്പു പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ കഥകളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. ചരിത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഗ്രന്ഥകാരന്റെ ഭാഷ്യം അവതരിപ്പിച്ചിരിക്കുന്നു. ജി. മധുസൂദനന്റേതാണ് അവതാരിക.'