'അഭിമുഖങ്ങൾ'
അഭിമുഖങ്ങൾ
'ആൻസി സാജൻ<യൃ>റെവലേഷൻസ്, ഒളശ കോട്ടയം, ഫോൺ: 9656380771<യൃ>പേജ്: 47, വില: 60.<യൃ><യൃ>ശ്രദ്ധേയരായ 10 വനിതകളെക്കുറിച്ചുള്ള ലേഖനങ്ങൾ. വിവിധ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ് സമാഹരിച്ചിട്ടുള്ളത്. പ്രശസ്തർ മാത്രമല്ല, സമൂഹം ശ്രദ്ധിക്കേണ്ട വനിതകളും ഇ പട്ടികയിലുണ്ട്. അത്യന്തം ലളിതവും വശ്യവുമായ ഭാഷ വായനക്കാരെ ആകർഷിക്കും.'