'ലൈംഗികത എന്ത്? എന്തിന്? എങ്ങനെ? (ആത്മീയ–മനഃശാസ്ത്ര പഠനം)'
ലൈംഗികത എന്ത്? എന്തിന്? എങ്ങനെ? (ആത്മീയ–മനഃശാസ്ത്ര പഠനം)
'കിസാൻ ജോസ്<യൃ>കിസാൻ പബ്ലിക്കേഷൻ, നടുവിൽ, ഫോൺ: 0460 2218053, 8547846245, പേജ് 68, വില 75<യൃ><യൃ>കൗമാരക്കാർ അറിഞ്ഞിരിക്കേണ്ട ലൈംഗിക വിജ്‌ഞാനമാണ് ഉള്ളടക്കം. തെറ്റായ ലൈംഗിക അറിവുകൾ വികലമായ വ്യക്‌തിത്വത്തിലേക്കു കുട്ടികളെ നയിക്കും. അതൊഴിവാക്കാൻ ഈ പുസ്തകം ഒരു പരിധിവരെ സഹായകം.'