'ഹൃദയത്തിലെന്തുണ്ട് ബാക്കി?'
ഹൃദയത്തിലെന്തുണ്ട് ബാക്കി?
'ഡോ. നിശാന്ത് പൂതക്കാവ്<യൃ>യെസ്പ്രസ് ബുക്സ് പെരുമ്പാവൂർ, ഫോൺ: 91 42577778, 42088887, പേജ് 48, വില 50.<യൃ><യൃ>ഹൃദയത്തിൽ ബാക്കിയുള്ള നന്മകളെ തേടി പുറപ്പെടാൻ വായനക്കാരനെ നിർബന്ധിക്കുന്ന കവിതകൾ. ജീവിതഗന്ധിയായ പ്രമേയങ്ങൾക്ക് സുന്ദരഭാഷയാൽ ചിറകുകൾ തുന്നിയിരിക്കുന്നു. 17 കവിതകളുടെ സമാഹാരം. പവിത്രൻ തീക്കുനിയുടേതാണ് അവതാരിക.'