'നീ എവിടെയായിരുന്നു'
നീ എവിടെയായിരുന്നു
'ഗഞ്ചി പബ്ലിക്കേഷൻസ്, തുന്പൂർ, തൃശൂർ
ഫോണ്‍: 9447196545, 9495996545, പേജ്: 533, വില: 400

ക്രിസ്തുവിനെ കേന്ദ്ര കഥാപാത്രമാക്കിയിരിക്കുന്ന നോവൽ. 12 മുതൽ മുപ്പതു വയസുവരെയുള്ള ക്രിസ്തുവിൻറെ ജീവിതമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആകാംക്ഷാഭരിതവും ഭാഷയാലും ഭാവനയാലും സന്പന്നവുമായ രചന.'