'ഒലിവിലകളോട് കാറ്റു പറഞ്ഞത്'
ഒലിവിലകളോട് കാറ്റു പറഞ്ഞത്
'ജോസ് വട്ടപ്പലം
മീഡിയ ഹൗസ്, ഡൽഹി
ഫോണ്‍: 09555642600, പേജ്: 128, വില: 100

പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെ ഹൃദ്യമായ ഭാവനാവിലാസത്തോടെ പുനരാവിഷ്കരിച്ചിരിക്കുന്നു. 14 കഥകൾ ചേർന്ന് ഒരു നോവലായി മാറുന്ന പ്രതീതി. ആത്മീയതയുടെയും മനുഷ്യത്വത്തിന്േ‍റയും പുതിയ കാഴ്ചപ്പാടു സമ്മാനിക്കുന്ന വാക്കുകൾ. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറേതാണ് അവതാരിക.'