'ജീവിതവും യാഥാര്‍ഥ്യവും'
ജീവിതവും യാഥാര്‍ഥ്യവും
'മണ്ണംകുഴി അബ്ദുല്ലാഹ്
പേജ്: 80, വില: 50, ഫോണ്‍: 9947499000

ജീവിതത്തിലെ വ്യത്യസ്തവിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചെറു ലേഖനങ്ങള്‍. വിശ്വാസം, രാഷ്ട്രീയം, ദൈനംദിന ജീവിതം തുടങ്ങിയവയെല്ലാം വിഷയമാക്കിയിരിക്കുന്നു.
ഡോ. എ. സമ്പത്ത് എംപിയുടേതാണ് അവതാരിക.'