'കാണാമറയത്തെ കൗതുകക്കാഴ്ചകള്‍- മംഗള്‍യാന്‍'
കാണാമറയത്തെ കൗതുകക്കാഴ്ചകള്‍- മംഗള്‍യാന്‍
'കാരൂര്‍ സോമന്‍
പ്രഭാതം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കന്പനി, തിരുവനന്തപുരം.
പേജ്: 135, വില: 140

മംഗള്‍യാന്‍ ദൗത്യം വിജകരമായി പൂര്‍ത്തിയാക്കിയതിന്റെ പിന്നിലെ സങ്കീര്‍ണതകളും ഭാവിയിലെ പ്രതീക്ഷകളും വിവരിക്കുന്ന പുസ്തകം. ഇന്ത്യന്‍ ബഹിരാകാശ യാത്രകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ധാരണ ലഭിക്കാന്‍ പര്യാപ്തം. ലളിതമായ ഭാഷ.'