'THE CROSS AND THECROWN'
THE CROSS AND THECROWN
'Zerita James
Chavara Cultural Centre, Kochi
Phone: 0484 4070250
email: [email protected]
Page: 81, Price: 70

49 കവിതകളുടെ സമാഹാരം. ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും കവിതയായി രചിച്ചിരിക്കുന്നുവെന്നതാണ്. പ്രാര്‍ഥനയായും ഉപയോഗിക്കാവുന്നവിധമാണ് തയാറാക്കിയിരിക്കുന്നത്. വായനക്കാര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും ഈ കവിതാസമാഹാരം.'