'ആകാശം ഭൂമിയെ പ്രണയിച്ചപ്പോൾ'
ആകാശം ഭൂമിയെ പ്രണയിച്ചപ്പോൾ
'ജോസഫ് കടുകൻമാക്കൽ
പേജ്: 127, വില: 115
മീഡിയ ഹൗസ്, കോഴിക്കോട്, ഫോണ്‍: 9746077500, 9746440800.

ദി ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡ് എന്ന ക്ലാസിക് നോവലിനെ ആധാരമാക്കി ക്രിസ്തുവിനെക്കുറിച്ച് എഴുതിയ നോവൽ. ബൈബിളിൻറെ വിശദീകരണങ്ങളിൽനിന്നു മാറാതെ ക്രിസ്തുവിൻറെയും മാതാപിതാക്കളു ടെയും ജീവിതവും അന്നത്തെ സാഹചര്യങ്ങളും പുനരാവിഷ്കരിക്കുന്ന രചന. ഒറ്റയിരിപ്പിനു വായിക്കാവുന്ന ഭാഷ.'