'സാന്താക്ലോസ് മുതൽ ചാർലി ചാപ്ലിൻ വരെ'
സാന്താക്ലോസ് മുതൽ ചാർലി ചാപ്ലിൻ വരെ
'ഡോ.ജോർജ് മരങ്ങോലി
പേജ് 80, വില 80 രൂപ
ബുദ്ധ ബുക്സ്, തിരുവനന്തപുരം
ഫോണ്‍: 9645274029

വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. വ്യക്തികൾ, സംഭവങ്ങൾ, ദിനങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവ ലേഖന വിഷയങ്ങളാകുന്നു. ലളിതമായ ഭാഷയും അന്തർധാരയായ നർമവും ഈ 20 ലേഖനങ്ങളും ആസ്വാദകർക്ക് ആകർഷകമാക്കാൻ സഹായിക്കുന്നു.'