'HINDU NATIONALISM'
HINDU NATIONALISM
'ടവമാൌഹ കഹെമാ
പേജ് 372, വില 495 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോണ്‍ 07599485900, 009555642600
Shamsul Islam

ആർഎസ്എസിനെയും അതിൻറെ പിന്നിലെ തത്ത്വവശാസ്ത്രത്തെയും വിശദീകരിക്കുകയും വിമർശനബുദ്ധ്യാ വിലയിരുത്തുകയും ചെയ്യുന്നതാണ് ഗ്രന്ഥം. ഹിന്ദു ദേശീയവാദത്തിൻറെ വികാസ പരിണാമങ്ങൾ ഇതിൽ മനസിലാക്കാം. 2006ലെ ആദ്യ പതിപ്പിനു ശേഷം ആനുകാലിക വിവരങ്ങൾകൂടി ചേർത്തു പരിഷ്കരിച്ച പതിപ്പാണിത്.'