'പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും പഠനവൈകല്യങ്ങളും'
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും പഠനവൈകല്യങ്ങളും
'മുരളീധരൻ മുല്ലമറ്റം
പേജ്: 120, വില: 110
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800

കുട്ടികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിയുന്നത് അവരുടെ കഴിവുകളെ പുറത്തെടുക്കാൻ സഹായിക്കും. മനഃശാസ്ത്രപരമായ സമീപനം കുട്ടികളെ മനസിലാക്കാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുകയും ചെയ്യും. 13 ലേഖനങ്ങളും വിലപ്പെട്ടത്.'