'ഏകാന്തതയിൽ അയാൾ'
ഏകാന്തതയിൽ അയാൾ
'എസ്. പനയപ്പിള്ളി
പേജ്: 52, വില: 45
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800.

ഇത്ര ചുരുങ്ങിയ വാക്കുകളിൽ കഥ പറയാനും കാര്യമറിയിക്കാനും കഴിയുന്നത് വിസ്മയം തന്നെ. കഥ തീർന്നാലും വായനക്കാരനു പോകാനാവില്ല. ഇതിലെ ഓരോ മിനിക്കഥയും വലിയ ജാലകങ്ങൾ തുറക്കുന്നു.'