'സന്മാർഗ കഥകൾ'
സന്മാർഗ കഥകൾ
'എം. മുല്ലമറ്റം
പേജ് 67, വില 60 രൂപ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800

കുട്ടികൾക്കുവേണ്ടിയുള്ള 15 കഥകളാണ് ഇതിലുള്ളത്. ബൈബിളും പുരാണങ്ങളുമൊക്കെ പരാമർശവിധേയമാക്കുന്നു. കഥയോടൊപ്പം മനസിനെ പ്രചോദിപ്പിക്കുകയും ധാർമികതയിലധിഷ്ഠിതമായ ജീവിതത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളും അടങ്ങിയിരിക്കുന്നു. കഥകളോടൊപ്പമുള്ള ചിത്രങ്ങളും കുഞ്ഞുമനസുകളെ ആകർഷിക്കും.'