'ആഗണി'
ആഗണി
'ജിൻസണ്‍ കപ്പുച്ചിൻ
പേജ് 112, വില 100 രൂപ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800
Available at: www.amazon.in

മനുഷ്യന്‍റെ ഏകാന്തതയെയും വേദനയെയും അന്യൻ കാണാത്ത മുറിവുകളെയും വരച്ചുകാട്ടുന്ന ചെറുകഥകൾ. ലളിത ഭാഷ. സ്വന്തം വേദനകളിലൂടെ കയറിയിറങ്ങാൻ മാത്രമല്ല അയൽക്കാരൻറെ വേദന പങ്കുവയ്ക്കാനും ഈ പുസ്തകം വായനക്കാരോടു പറയുന്നു. 50 കഥകളുടെ വേദനകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഹൃദയസ്പർശിയായിട്ടുണ്ട്.'