'DESIGN YOUR DESTINY'
DESIGN YOUR DESTINY
'Denny Joseph
whitefalconpublishing.com
Page: 136, Price: 220

ജീവിത വിജയത്തിനു സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളാണ് ഇതിലുള്ളത്. വിജയകരമെന്നു തെളിയിക്കപ്പെട്ട 20 മന്ത്രങ്ങളാണ് ഇതിലുള്ളതെന്നു പുറംചട്ടയിൽതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ലളിതമായ ഇംഗ്ലീഷ് രചനാ ശൈലി വായനക്കാരനെ ആകർഷിക്കും. കഥകളും സംഭവങ്ങളും നിർദേശങ്ങളും ഇടകലർത്തിയുള്ള പ്രതിപാദനം വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്.'