'ഫ്രാൻസിസ് അസീസിയും കൊൽക്കത്തായിലെ മദർ തെരേസയും'
ഫ്രാൻസിസ് അസീസിയും കൊൽക്കത്തായിലെ മദർ തെരേസയും
'അലോഷ്യസ് കാട്ടടി റ്റി.ഒ.ആർ.
പരിഭാഷ: ഫാ. മാത്യു പനച്ചിപ്പുറം, മീഡിയ ഹൗസ്, ഡൽഹി
പേജ്: 144, വില: 120, ഫോണ്‍: 09555642600, 07599485900

രണ്ടു വിശുദ്ധരുടെ ആത്മീയതയെ വായനക്കാർക്ക് ആഴത്തിൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. രണ്ടു യഥാർഥ ക്രിസ്ത്യാനികൾ, സുവിശേഷ ലാളിത്യത്തിൻറെ രണ്ടു മാതൃകകൾ, പ്രാർഥനയുടെ രണ്ടു വിദഗ്ധർ തുടങ്ങി 13 ലേഖനങ്ങളാണ് ഉള്ളടക്കം.'