'Walking with Pope Francis (Good News for our Times )'
Walking with Pope Francis (Good News for our Times )
'ഫ്രാൻസിസ് മാർപാപ്പയെക്കറിച്ചുള്ള പുസ്തകം. ലോകത്തിനു മുന്നിൽ കരുണയുടെയും പ്രത്യാശയുടെയും മുഖവും തിരുത്തൽശക്തിയുമായി മാറിയിരിക്കുന്ന മാർപാപ്പയെ അടുത്തറി യാൻ സഹായിക്കുന്ന ലേഖനങ്ങളാണ് ഇതിലുള്ളത്. ലേഖനങ്ങളോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങളും ഉന്നത നിലവാരം പുലർത്തുന്നു.'