'സഹജാതം'
സഹജാതം
'അഞ്ചൽ ദേവരാജൻ
പേജ് 98, വില 80
മെലിൻഡ ബുക്സ്, തിരുവനന്തപുരം.
ഫോണ്‍: 0471 2721155

54 കവിതകളുടെ സമാഹാരം. വ്യക്തിപരമായ ഗൃഹാതുരത്വങ്ങളും അസ്വസ്ഥതകളും മാത്രമല്ല, സാമൂഹികമായ പ്രതികരണങ്ങളും അധാർമികതയോടു രോഷവുമുള്ള കവിതകൾ. ലാളിത്യമുള്ള ഭാഷ അഴകാകുന്നു.'