'സ്നേഹയാനം ഈശോയെ സ്നേഹിച്ചും സ്നേഹിപ്പിച്ചു'
സ്നേഹയാനം ഈശോയെ സ്നേഹിച്ചും സ്നേഹിപ്പിച്ചു
'റ്റോം ജോസ് തഴുവംകുന്ന്
പേജ് 110, വില 80
സോഫിയ ബുക്സ്, കോഴിക്കോട്
ഫോണ്‍: 4952373077, 9995574308

ഈശോ അച്ചൻ എന്ന് അറിയപ്പെടുന്ന മുണ്ടയ്ക്കൽ മത്തായി അച്ചൻറെ ജീവിതവും സന്ദേശവുമാണ് ഇതിലുള്ളത്. ജാതിമതഭേദമെന്യേ ജനങ്ങളുടെ ഹൃദയം കവർന്ന വൈദികന്‍റെ ജീവചരിത്രം ക്രൈസ്തവജീവിതത്തിൻറെ മാതൃകയാണ്. ഡോ. ഡി. ബാബു പോളിന്േ‍റതാണ് അവതാരിക.'