'സഹിക്കുന്ന ക്രിസ്തു സഹിക്കുന്ന മർത്യൻ'
സഹിക്കുന്ന ക്രിസ്തു   സഹിക്കുന്ന മർത്യൻ
'ലെയണാർഡോ ബോഫ്
പരിഭാഷ: ജോസഫ് പോൾ പരയ്ക്കാട്ട്
പേ​ജ് 272, വി​ല 250
ജീവൻ ബുക്സ് ഭരണങ്ങാനം

ക്രിസ്തുവിനെ ആഴത്തിലറിയാനും പീഡാനുഭവവും മരണവും വ്യാഖ്യാനിക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഈ ലേഖനങ്ങൾ. ബ്രസീലിയൻ ദൈവശാസ്ത്രജ്ഞനായ ഗ്രന്ഥകാരന്‍റെ പ്രശസ്തമായ രചനയാണ് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്. ചരിത്രവും ദൈവശാസ്ത്രവും സമ്മേളിച്ചിരിക്കുന്നു. ഡോ. പോൾ തേലക്കാട്ടിന്‍റേതാണ് അവതാരിക.'