'ന്യൂക്ലിയർ ഊർജം'
ന്യൂക്ലിയർ ഊർജം
'ന്യൂക്ലിയർ ഊർജം
എൻ. സുകുമാരൻ തന്പി
പേ​ജ് 168, വി​ല 90
കേരള  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ആണവോർജത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ. ആണവോർജം, റിയാക്ടർ, ഇന്ത്യയുടെ ആണവ പദ്ധതികൾ, അണുബോംബ്, ന്യൂക്ലിയർ ഫ്യൂഷൻ, ആണവോർജത്തിന്‍റെ ഭാവി തുടങ്ങിയ വിഷയത്തിലുള്ള ലേഖനങ്ങൾ അത്യന്തം പ്രയോജനപ്രദം'