'ദുരന്തങ്ങൾ പറയുന്നത്'
ദുരന്തങ്ങൾ പറയുന്നത്
'എം.എം. മോനായി
പേ​ജ് 143, വി​ല 130
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

യഥാർഥ സംഭവത്തെ അവലംബിച്ച് രചിച്ച നോവൽ. ധർമച്യുതിക്കെതിരേ യുള്ളജനങ്ങളുടെ പോരാട്ടവും വിജയവുമാണ് ഇതിവൃത്തം. നീതിയും ന്യായവും കോടതിയും വിചാരണയുമെല്ലാം വായനക്കാരെ പിടിച്ചിരുത്തുകതന്നെ ചെയ്യും.'