'ധന ധൂർത്ത് രാഷ്‌ട്രീയവും രൂക്ഷ ധന പ്രതിസന്ധിയും'
ധന ധൂർത്ത് രാഷ്‌ട്രീയവും  രൂക്ഷ ധന പ്രതിസന്ധിയും
'ബി.എ. പ്രകാശ്
പേ​ജ് 294, വി​ല 250
കറന്‍റ് ബുക്സ്, തൃശൂർ.
വിതരണം: കോസ്മോ ബുക്സ്

കേരള സർക്കാരിന്‍റെ ധനസ്ഥിതിയെ ക്കുറിച്ചുള്ള പഠനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീ സിലെ പ്രഫസറായ ലേഖകൻ തയാറാക്കി യിരിക്കുന്നത്. മറ്റു സർക്കാരുകളുമായുള്ള താരതമ്യപഠനങ്ങളും പരിഹാരങ്ങളും നിർദേശിക്കുന്നുണ്ട് ലേഖകൻ.'