'നെപ്പോളിയൻ ബോണപ്പാർട്ട്'
നെപ്പോളിയൻ ബോണപ്പാർട്ട്
'ജോസഫ് എസ്.ഡി. ആബട്ട്
പരിഭാഷ: പി.ഡി. ജോസ്
കാർമൽ ഇന്‍റർനാഷണൽ പബ്ലിഷിംഗ് ഹൗസ് , തിരുവനന്തപുരം
പേ​ജ് 1532 , വി​ല 850

നെപ്പോളിയൻ ചക്രവർത്തിയെപ്പറ്റി വസ്തുനിഷ്ഠമായി നടത്തിയ പഠനം. 1859ൽ ഇംഗ്ലീഷുകാരനായ എസ്.ഡി. ആബട്ട് എഴുതിയ ബൃഹദ്ഗ്രന്ഥത്തിന്‍റെ പരിഭാഷ. പരിഭാഷകൻ മഹാകവി പി.സി. ദേവസ്യ യുടെ പുത്രനാണ്. ലളിതമായ ഭാഷയും ചെറിയ വാക്യങ്ങളും ഇതിനെ മൗലിക രചനപോലെ ആകർഷകമാക്കുന്നു. വിശ്രുത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.'