'നന്തനാർ'
നന്തനാർ
'കെ.എസ്. വിജയനാഥ്
പേ​ജ് 80, വി​ല 40
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

എഴുത്തുകാരനായ പി.സി. ഗോപാലൻ എന്ന നന്തനാരുടെ ജീവചരിത്രം. അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. അപൂർവ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.'