'മറക്കാത്ത ഓർമ്മകൾ'
മറക്കാത്ത ഓർമ്മകൾ
'ഇ. ചന്ദ്രശേഖരൻ നായർ
പേ​ജ് 60, വി​ല 55
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മന്ത്രിയായിരുന്ന ലേഖകന്‍റെ ഓർമക്കുറിപ്പുകളാണ് ഇതിലുള്ളത്. കേരള രാഷ്‌ട്രീയത്തിന്‍റെയും കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രത്തിന്‍റെയും ഭാഗംകൂടിയാണ് ഈ ഓർമകൾ. സ്വന്തം ഓർമക്കുറിപ്പുകളാണെങ്കിലും എംഎൽഎ, മന്ത്രി എന്നീ നിലകളിലുള്ള സ്വന്തം പ്രകടനങ്ങളെ ഉയർത്തിക്കാണിക്കുകയല്ല ലക്ഷ്യം എന്ന് വായനക്കാർക്ക് ബോധ്യപ്പെടും.'