'ഐ.സി.സി.യു'
ഐ.സി.സി.യു
'എസ്.വി. വേണുഗോപൻ നായർ
പേ​ജ് 85, വി​ല 75
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

മലയാളത്തിന്‍റെ തനിമയുള്ളതും മലയാളിയുടെ മനസ് പ്രതിഫലിപ്പിക്കുന്നതുമായ ഏഴു കഥകൾ. പ്രഭാവർമയുടേതാണ് അവതാരിക.'