'നിന്‍റെ ഇഷ്ടം നിറവേറട്ടെ'
നിന്‍റെ ഇഷ്ടം നിറവേറട്ടെ
'ഫാ. ജേക്കബ് പനന്തോട്ടം
പേ​ജ് 152 , വി​ല140
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി.
ഫോൺ: 9447420683

ബൈബിൾ പഴയനിയമത്തെയും പുതിയനിയമത്തെയും കഥപോലെ പറഞ്ഞുതരുന്നു. വായനക്കാരന്‍റെ ചോദ്യങ്ങൾക്ക് ഉത്തരവും പ്രതിസന്ധികളിൽ വഴികാട്ടിയുമാകുന്ന പുസ്തകം. ഉത്പത്തിയുടെ പുസ്തകം മുതലുള്ള കാര്യങ്ങൾ ലളിതമായി മനസിലാക്കാൻ അത്യന്തം സഹായകം. ബൈബിൾ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കും. അവതാരികയെഴുതിയിരിക്കുന്നത് ഡോ. സിറിയക് തോമസാണ്.'