'സ്നേഹപൂർവം ആബേലച്ചൻ'
സ്നേഹപൂർവം ആബേലച്ചൻ
'ജോൺ ജെ. പുതുച്ചിറ
പേ​ജ് 118, വി​ല 90
സെന്‍റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം.

കലാഭവന്‍റെ സ്ഥാപകനായിരുന്ന ആബേലച്ചനെക്കുറിച്ചുള്ള ലേഖനങ്ങൾ. കലാസിനിമ രംഗങ്ങളിൽ വ്യക്തിമ ുദ്ര പതിപ്പിച്ച നിരവധി പ്രമുഖരെ സംഭാവന ചെയ്ത കലാഭവന്‍റെ ചരിത്രം ആബേലച്ചന്‍റെ വാക്കുകളിലുണ്ട്. അച്ചനുമായി ലേഖകൻ നടത്തിയ അഭിമുഖത്തെ ആസ്പദമാക്കി എഴുതിയ ഈ ലേഖനങ്ങൾ രാഷ്‌ട്രദീപിക വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. യേശുദാസ്, ഉണ്ണിമേരി, മമ്മൂട്ടി, കലാഭവൻ മണി, ജയറാം, ഇന്നസെന്‍റ്, സൈനുദ്ദീൻ തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് .'