'ജീവിതമെന്ന ആനന്ദനടനം'
ജീവിതമെന്ന ആനന്ദനടനം
'കെ.എഫ്. ജോർജ്
പേ​ജ് 112, വി​ല 80
സോഫിയാ ബുക്സ്
മലാപറന്പ്, കോഴിക്കോട്
ഫോൺ: 0495 2373077, 9995574308

ജീവിതത്തിലെ രസകരവും ചിന്തനീയവുമായ വിഷയങ്ങളെ അവതരിപ്പിക്കുന്ന ലേഖന സമാഹാരം. റേഡിയോ പ്രഭാഷണങ്ങളായും ലേഖനങ്ങളായും വന്നിട്ടുള്ളവയാണ് ഈ ചെറു ലേഖനങ്ങൾ. ലളിതവും വശ്യവുമായ ഭാഷ. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്‍റേതാണ് അവതാരിക.'