'ബന്ധനസ്ഥനായ ന്യായാധിപൻ'
ബന്ധനസ്ഥനായ ന്യായാധിപൻ
'ജോയ് വാഴയിൽ
പേ​ജ് 76 , വി​ല 70
Media House, Delhi
Ph: 09555642600, 07599485900

ബൈബിൾ പഴയനിയമത്തിലെ സാംസന്‍റെയും ദലീലയുടെയും കഥയുടെ സ്വതന്ത്ര ആവിഷ്കാരം. മനുഷ്യന്‍റെ ആത്മസംഘർഷങ്ങളെയും ജീവിത സങ്കീർണതകളെയും പ്രണയകഥയുടെ പശ്ചാത്തലത്തിൽ പറയുന്നു. തലമുറകളായി വായനക്കാരെ ഭ്രമിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന നോവൽ. വായനാക്ഷമതയുണ്ട്.'