'CLARE & ALPHONSA'
CLARE & ALPHONSA
'Aloysius Kattady, TOR
Page 96, Price 120
Media House, Delhi
Ph: 09555642600, 07599485900

ക്രൂശിതനായ ക്രിസ്തുവിനോടുള്ള സ്നേഹ ത്താൽ ജ്വലിച്ചിരുന്ന രണ്ടു വിശുദ്ധരുടെ ജീവിതത്തെ അപഗ്രഥിക്കുന്ന പുസ്തകം. ആത്മീയതയുടെ സുഗന്ധം പ്രസരിക്കുന്ന വാക്കുകളിലൂടെ വിശുദ്ധ ക്ലെയറിനെയും വിശുദ്ധ അൽഫോൻസാമ്മയെയും പരിചയപ്പെടാം.'