'കഥ തേടി'
കഥ തേടി
'ജെസി അലക്സ്
പേ​ജ് 59 , വി​ല 50
സാഹിത്യമിത്രം പബ്ലിക്കേഷൻസ്, കോലഞ്ചേരി

സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തുന്ന വ്യത്യസ്തമായ 13 ചെറുകഥകൾ. കഥകളുള്ള കഥകളിലൂടെ സമൂഹത്തോടു പറയേണ്ട കാര്യങ്ങളെല്ലാം കഥാകാരി മറയില്ലാതെ തുറന്നുപറയുന്നു. അതിരുകടന്ന സ്ത്രീപക്ഷപാതിത്വമോ പൊള്ളയായ വാദപ്രതിവാദങ്ങളോ ഇല്ലാത്ത നേരെഴുത്തുകൾ എന്ന് ഈ കഥകളെ വിശേഷിപ്പിക്കാം. ഉൾക്കാഴ്ച നല്കുന്ന കഥകൾ ലളിതമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു.'