'നോഹയുടെ പെട്ടകം'
നോഹയുടെ പെട്ടകം
'മാത്യുസ് ആർപ്പൂക്കര
പേജ് 64, വില 50
എച്ച്&സി പബ്ലിക്കേഷൻസ്

നോഹയുടെ കാലത്തെ ജലപ്രളയത്തിന്‍റെ കഥ പറയുന്ന പുസ്തകം. വേനൽക്കാലത്ത് മലമുകളിൽ പോയിരുന്നു കപ്പൽ പണിയുന്ന നോഹ ലോകത്തിനു മുന്നിൽ പരിഹാസ പാത്രമായിരുന്നു. ദൈവത്തിന്‍റെ വാക്കുകേട്ട ആ മനുഷ്യന്‍റെ പേടകം പ്രളയത്തിനൊടുവിൽ ഭൂമിയിൽ ബാക്കിയായി. ബൈബിളിലെ ഉജ്വലമായ ഏട് ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.'