'അക്കുത്തിക്കുത്ത്'
അക്കുത്തിക്കുത്ത്
'തോമസ് മൂലയിൽ
പേ​ജ് 194, വി​ല 150
പാലാ, കാരിത്താസ്.
ഫോൺ: 8086878417

നന്മയുടെ കൈപിടിച്ചു നടക്കുന്ന 20 കഥകൾ. ഭാഷ കാഠിന്യമായി മാറാതെ വായനക്കാരനെ തലോടുന്നു. കേരളത്തിന്‍റെ കൈമോശം വന്ന നൈർമല്യത്തെ വീണ്ടെടുക്കുന്ന ഓർമക്കുറിപ്പുകൾപോലെ ഇതിലെ ഓരോ കഥയും വായനക്കാരോടു ചിലതൊക്കെ പങ്കുവയ്ക്കുന്നു. ചിലതൊക്കെ തിരുത്താനുള്ള ആഹ്വാനവുമുണ്ട്.'