'കുട്ടികൾക്ക് മുഹമ്മദ് നബിയുടെ ജീവചരിത്രം'
കുട്ടികൾക്ക് മുഹമ്മദ് നബിയുടെ ജീവചരിത്രം
'കുഞ്ഞിമുഹമ്മദ് പാണ്ടികശാല
പേജ് 161, വില 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

മുഹമ്മദ് നബിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സാഹോദര്യത്തിനും കരുണയ്ക്കും മുൻതൂക്കം നല്കുന്ന സംഭവങ്ങളും ഉപദേശങ്ങളും നല്കിയിരിക്കുന്നത് വായനക്കാർക്കു പ്രചോദനമാകും.'