'BIOETHICAL ISSUES A Catholic Moral Analysis'
BIOETHICAL ISSUES A Catholic Moral Analysis
'Scaria Kanniyakonil
page 322, Price 300
Oriental Institute of Religious Studies India (OIRSI) Vadavathoor, Kottayam
ഫോൺ: 8086878417.

മനുഷ്യജീവനെക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രവും ജീവന്‍റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെയുള്ള വിഷയങ്ങളെക്കുറിച്ചും കത്തോലിക്കാ സഭയുടെ ധാർമികത ദൈവശാസ്ത്ര വീക്ഷണത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥം.

ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗ ത്തെ മറ്റു പ്രവർത്തകർ, അധ്യാപകർ മതനേതാക്കൾ തുടങ്ങിയവർക്കും സാധാരണ വായനക്കാർക്കും പ്രയോജനപ്രദം. ജീവശാസ്ത്രപരമായും ദൈവശാസ്ത്രപരമായും ആധികാരിക മായി സമീപിക്കാവുന്ന കൃതി.'