'കടാഹം'
കടാഹം
'ഡോ. ചെറിയാൻ കുനിയന്തോടത്ത് സിഎംഐ
പേ​ജ് 504, വി​ല 350
ജനത ബുക് സ്റ്റാൾ തേവര, കൊച്ചി.

കടാക്ഷം പോലെ കവിതകളുടെ മറ്റൊരു സമാഹാരം. 30 അവാർഡുകൾ നേടിയിട്ടുള്ള ഗ്രന്ഥകാരന്‍റെ നിരവധി കവിതകൾ
മുന്പ് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്.'