'വോട്ട് ഫോർ ഹെവൻ'
വോട്ട് ഫോർ ഹെവൻ
'അബിൻ പി.സി.
പേ​ജ് 147 , വി​ല 150
കറന്‍റ് ബുക്സ്, തൃശൂർ

പരിസ്ഥിതിയെയും മനുഷ്യനെയും ഒപ്പം നിർത്തിക്കൊണ്ട് എഴുതിയിട്ടുള്ള നോവൽ. പാരിസ്ഥിതിക നീതിയെ ഇത്രയേറെ ഹൃദ്യവും ശക്തവുമായി ആവിഷ്കരി ച്ചിട്ടുള്ള കൃതികൾ മലയാളത്തിൽ വേറെ യുണ്ടെന്നു തോന്നുന്നില്ലെന്ന് അവതാരി കയിൽ സാറ ജോസഫ് എഴുതിയിരിക്കുന്നു. ലളിതമായ ഭാഷയിൽ ഒന്നാന്തരം വിമർശനവും നടത്തിയിരിക്കുന്നു.'