'കെ.വി ബേബിയുടെ കവിതകൾ'
കെ.വി ബേബിയുടെ കവിതകൾ
'കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 296, വി​ല 280
ഫോൺ: 0495 2765871, 4099086.

ലളിതമായ ഭാഷയും ഉന്നത ജവിത നിരീക്ഷണങ്ങളുമുള്ള കവിതകളുടെ സമാഹാരം. ഏതു വിഷയത്തിലെഴുതുന്പോഴും വായനക്കാരനെ അനുഭവിപ്പിക്കാൻ കവിക്കു കഴിയുന്നു. കെ.പി. ശങ്കരന്‍റേതാണ് അവതാരിക. കവിതയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ അനുബന്ധമായി ചേർത്തിരിക്കുന്നു.'