'ഹിന്ദു വർണത്തിലെ തൊട്ടുകൂടായ്മ'
ഹിന്ദു വർണത്തിലെ തൊട്ടുകൂടായ്മ
'കെ. സത്യകൻ
പേ​ജ് 96, വി​ല: 85
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

ഇന്ത്യയിലെ ദളിതർ അനുഭവിക്കുന്ന ഉച്ചനീചത്വങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ. ആരാണ് ദളിതർ?, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാമൂഹ്യ അധികാര ശ്രേണി, ജാതി ഒരു ഉപകരണം, ദളിത് സ്ത്രീകളുടെ അവസ്ഥ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല, ഗാന്ധിജിയും തൊട്ടുകൂടായ്മയും, ഡോ. ബി.ആർ അംബേദ്കറുടെ പൈതൃകം തുടങ്ങി 18 ലേഖനങ്ങളുണ്ട്. എൻ.കെ. പ്രകാശിന്‍റെ അവതാരിക'