'ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാം'
ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാം
'ഡോ. നളിനി ജനാർദ്ദനൻ
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

നിത്യജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും പരിഹാര മാർഗങ്ങളെ ലളിതമായി നിർദേശിക്കുകയും ചെയ്യുന്നു. ബിപി, ഹൃദ്രോഗം, മൂത്രാശയ കല്ലുകൾ, ഗ്യാസ് ട്രബിൾ, മൈഗ്രേൻ, നടുവേദന തുടങ്ങിയ രോഗങ്ങളെയും ജീവിതാവസ്ഥകളെയും വിശദീകരിക്കുന്ന 28 അധ്യായങ്ങളാണ് ഇതിലുള്ളത്.'