'കടൽപ്പാലംവരെയുള്ള ദൂരം'
കടൽപ്പാലംവരെയുള്ള ദൂരം
'ബി.എൻ. റോയി
പേ​ജ് 80, വി​ല: 70
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം.

15 കഥകളുടെ സമാഹാരം. വ്യത്യസ്തവും രസകരവുമായ വിഷയങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വാർത്തകളോ അവയ്ക്കു കാരണമായ വിഷയങ്ങളോ ആണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വായനക്കാരെ പിടിച്ചിരുത്തുന്നവയുമാണ് എല്ലാ കഥകളും. ലളിതമായ ഭാഷ എടുത്തുപറയേണ്ടതാണ്.'