'AFTER 7'
AFTER 7
'Rakesh Nath
പേ​ജ് 40, വി​ല: 50
Print house Publication, Mathilakam, Thrissur.
Phone: 9645593084

വ്യത്യസ്തങ്ങളായ 40 പുസ്തകങ്ങളുടെ രചയിതാവായ രാകേഷ് നാഥിന്‍റെ ഇംഗ്ലീഷ് കവിതാസമാഹാരം. ലോകത്തെയും മനുഷ്യരെയും ആഴത്തിൽ നിരീക്ഷിക്കുന്ന ചെറു കവിതകൾ. ഭാഷകൊണ്ടും ഭാവനകൊണ്ടും സന്പന്നമായിരിക്കുന്നു. പ്രാദേശികതയുടെയും ഇടുങ്ങിയ ലോകത്തിന്‍റെയും പുറത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും.'