'ഗർഭാശയത്തിന്‍റെ രാഷ്‌ട്രീയം'
ഗർഭാശയത്തിന്‍റെ രാഷ്‌ട്രീയം
'പിങ്കി വിറാനി
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ

ഐവിഎഫ്, വാടക ഗർഭം, കൃത്രിമശിശുക്കൾ എന്നിവയുടെ ദോഷങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെന്ന് കവർപേജിൽതന്നെ പറഞ്ഞിരിക്കുന്നു. മാധ്യമപ്രവർത്തകകൂടിയായ ലേഖിക അന്വേഷണാത്മകമായിട്ടാണ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. തഴച്ചുവളരുന്ന സന്തത്യുൽപ്പാദന പ്രക്രിയ അങ്ങേയറ്റം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലേഖിക നിരീക്ഷിക്കുന്നത്.'