'മുഖങ്ങളുടെ പ്രശ്നം'
മുഖങ്ങളുടെ പ്രശ്നം
'ബോണി പിന്‍റോ
പേ​ജ് 122, വി​ല: 125
കറന്‍റ് ബുക്സ്, തൃശൂർ.

ഹൃദയസ്പർശിയായ 20 ചെറുകഥകളുടെ സമാഹാരം. വായനക്കാരന്‍റെ ഗൃഹാതുരത്വങ്ങളെ മെല്ലെ മെല്ലെ ഉണർത്തി പറയാനുള്ളതു പറഞ്ഞുവയ്ക്കുന്നു. യാഥാർഥ്യങ്ങളെയും സ്വപ്നങ്ങളെയും മാറിമാറി തൊടുന്ന അനുഭവം. മലയാള കഥാരചനയിൽ പുതുമ അനുഭവിപ്പിക്കാൻ ഈ കഥകൾക്കു സാധിക്കുന്നുണ്ട്. സംശയമില്ല.'