'എഴുത്തുമേശകൾ'
എഴുത്തുമേശകൾ
'ശ്രീജിത് പെരുന്തച്ചൻ
പേ​ജ് 136, വി​ല: 135
കറന്‍റ് ബുക്സ്, തൃശൂർ.

എഴുത്തുകാരെക്കുറിച്ചുള്ള എഴുത്തുകളാണ് ഉള്ളടക്കം. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരെ അടുത്തറിയാനുള്ള അവസരം. അവരുടെ സ്വഭാവ സവിശേഷതകൾ, പെരുമാറ്റ രീതികൾ, സ്വകാര്യതകൾ തുടങ്ങിയവ യെ അതിരു ലംഘിക്കാതെ പരിചയപ്പെടുത്തുന്നു. കഥപോലെ വായിക്കാം.'